പ്രളയക്കെടുതി: സഹായത്തിനായി വിളിക്കാം.. കണ്‍ട്രോള്‍ റൂം നമ്പറുകള്‍

Posted on: August 16, 2018 9:57 am | Last updated: August 16, 2018 at 1:47 pm
SHARE

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതം. ദുരന്തബാധിതരെ എത്രയും വേഗം രക്ഷപ്പെടുത്തുമെന്നും സൈന്യത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തന നടപടികള്‍ പുരോഗമിക്കുന്നത്. സഹായത്തിനായി പത്തനംതിട്ടയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

ഏത് സഹായത്തിനും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ഫോണില്‍ വിളിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കളക്ടറേറ്റ്: 04682322515, 2222515, 8078808915

താലൂക്ക് ഓഫീസുകള്‍

കോഴഞ്ചേരി: 04682222221

അടൂര്‍: 04734224826

കോന്നി: 04682240087

മല്ലപ്പള്ളി: 04692682293

റാന്നി: 04735227442

തിരുവല്ല: 04692601303

ജില്ലാ പൊലീസ് മേധാവി: 9497996983

ഡിവൈ.എസ്.പി (അഡ്മിനിസ്ഷ;ട്രേഷന്‍): 9497990028

ജില്ലാ പൊലീസ് കാര്യാലയം: 04682222630

മാനേജര്‍: 9497965289

സി.ഐ വനിതാ സെല്‍: 9497987057

െ്രെകം സ്‌റ്റോപ്പര്‍: 04682327914

ഡിവൈ.എസ്.പി പത്തനംതിട്ട: 9497990033

സി. ഐ പത്തനംതിട്ട: 9497987046

പത്തനംതിട്ട പൊലീസ് സ്‌റ്റേഷന്‍ 9497980250

മലയാലപ്പുഴ പൊലീസ് സ്‌റ്റേഷന്‍: 9497980253

പൊലീസ് കണ്‍ട്രോള്‍ റൂം : 9497980251

ട്രാഫിക് പത്തനംതിട്ട: 9497980259

സി.ഐ കോഴഞ്ചേരി: 9497987047

ആറന്‍മുള പൊലീസ് സ്‌റ്റേഷന്‍: 9497980226

കോയിപുറം പൊലീസ് സ്‌റ്റേഷന്‍: 9497980232

സി.ഐ ചിറ്റാര്‍: 9497987048

ചിറ്റാര്‍ പൊലീസ് സ്‌റ്റേഷന്‍: 9497980228

മൂഴിയാര്‍ പൊലീസ് സ്‌റ്റേഷന്‍: 9497980235

സി.ഐ പമ്പ പൊലീസ് സ്‌റ്റേഷന്‍: 9497987049

പമ്പ പൊലീസ് സ്‌റ്റേഷന്‍: 9497980229

ഡിവൈ.എസ്.പി അടൂര്‍: 9497990034

സി.ഐ അടൂര്‍: 9497987050

അടൂര്‍ പൊലീസ് സ്‌റ്റേഷന്‍: 9497980247

അടൂര്‍ ട്രാഫിക്: 9497980256

ഏനാത്ത് പൊലീസ് സ്‌റ്റേഷന്‍: 9497980246

സി.ഐ പന്തളം: 9497987051

പന്തളം പൊലീസ് സ്‌റ്റേഷന്‍: 9497980236

കൊടുമണ്‍ പൊലീസ് സ്‌റ്റേഷന്‍: 9497980231

സി.ഐ കോന്നി: 9497987052

കോന്നി പൊലീസ് സ്‌റ്റേഷന്‍: 9497980233

കൂടല്‍ പൊലീസ് സ്‌റ്റേഷന്‍: 9497980234

താന്നിത്തോട് പൊലീസ് സ്‌റ്റേഷന്‍: 9497980241

ഡിവൈ. എസ്.പി തിരുവല്ല : 9497990035

സി.ഐ തിരുവല്ല: 9497987053

തിരുവല്ല പൊലീസ് സ്‌റ്റേഷന്‍: 9497980242

തിരുവല്ല ട്രാഫിക്: 9497980260

പുലിക്കീഴ് പൊലീസ് സ്‌റ്റേഷന്‍: 9497980240

സി.ഐ മല്ലപ്പള്ളി: 9497987054

കീഴ്‌വയ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍: 9497980230

പെരുംപെട്ടി പൊലീസ് സ്‌റ്റേഷന്‍: 9497980238

സി.ഐ റാന്നി: 9497987055

റാന്നി പൊലീസ് സ്‌റ്റേഷന്‍: 9497980255

സി.ഐ വടശേരിക്കര: 9497987056

വെച്ചൂച്ചിറ പൊലീസ് സ്‌റ്റേഷന്‍: 9497980245

പെരിനാട് പൊലീസ് സ്‌റ്റേഷന്‍ : 9497980239

വനിതാ ഹെല്‍പ്പ് ലൈന്‍ : 9447994707

സന്നിധാനം പൊലീസ് : 04735202014

LEAVE A REPLY

Please enter your comment!
Please enter your name here