മഴക്കെടുതി: ഓണപ്പരീക്ഷ മാറ്റിവെച്ചു

Posted on: August 15, 2018 6:14 pm | Last updated: August 15, 2018 at 6:14 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് എങ്ങും കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ഓണപ്പരീക്ഷ മാറ്റിവെച്ചു. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഒന്നാം പാദ വാര്‍ഷിക പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഈ മാസം 31നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here