അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജി: പ്രധാനമന്ത്രി

Posted on: August 13, 2018 11:13 am | Last updated: August 13, 2018 at 11:32 am
SHARE

ന്യൂഡല്‍ഹി: അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊണ്ട സോമനാഥ് ചാറ്റര്‍ജി പാര്‍ലമെന്ററി ജനാധിപത്യത്തെ സമ്പന്നമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ചാറ്റര്‍ജിയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടേയും സുഹ്യത്തുക്കളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here