ബലിപെരുന്നാള്‍ ബുധനാഴ്ച്ച

Posted on: August 12, 2018 8:01 pm | Last updated: August 13, 2018 at 10:11 am
SHARE

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22 ബുധനാഴ്ച്ച ആയിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

Read more http://www.sirajlive.com/2018/05/15/321818.html

LEAVE A REPLY

Please enter your comment!
Please enter your name here