ചെങ്ങനാശ്ശേരിയില്‍ പത്ത് വയസ്സുകാരനെ ഒഴുക്കില്‍പെട്ട് കാണാതായി

Posted on: August 11, 2018 8:14 pm | Last updated: August 11, 2018 at 8:14 pm

കോട്ടയം: ചെങ്ങനാശ്ശേരി വരട്ടാറില്‍ പത്ത് വയസ്സുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പായിപ്പാട് സ്വദേശി ജിതിനെയാണ് കാണാതായത്. അഗ്നിശമന സേനയും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.