ദുല്‍ഹജ്ജ് മാസപ്പിവി നിരീക്ഷിക്കാന്‍ സഊദി സുപ്രീംകോടതി

Posted on: August 10, 2018 8:25 pm | Last updated: August 10, 2018 at 8:25 pm
SHARE

റിയാദ് : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീകോടതി .

ദുല്‍ഖഅദ് 29 ശനിയാഴ്ചയാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്‌ന നേത്രങ്ങള്‍കൊണ്ടോ ബൈനോക്കുലര്‍ പോലെയുള്ള ഉപകരണങ്ങളുടെ സഹായത്താലോ മാസപ്പിറവി നിരക്ഷിക്കാവുന്നതാണ്. മാസപ്പിറവി ദൃശ്യമായവര്‍ തൊട്ടടുത്ത കോടതികളിലോ ബന്ധപ്പെട്ട അധികൃതരെയോ വിവരമറിയിക്കണമെന്നും അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here