പ്രളയം : കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളത്തില്‍

Posted on: August 10, 2018 4:12 pm | Last updated: August 10, 2018 at 9:23 pm
SHARE

ന്യൂഡല്‍ഹി::പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും.

മുഖ്യമന്ത്രി പിണറായി വിജയനുമായി നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തുവെന്നും എല്ലാ സഹായവവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു. കേന്ദ്രം നല്‍കുന്ന സഹായത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണത്യപ്തരാണെന്ന് രാജ്‌നാഥ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.