കാലവര്‍ഷം: കേരളത്തിലേക്ക് പോകരുതെന്ന് യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശം

Posted on: August 10, 2018 12:29 pm | Last updated: August 10, 2018 at 9:23 pm
SHARE

ന്യൂഡല്‍ഹി: കാലവര്‍ഷ ദുരന്തങ്ങള്‍ നേരിടുന്ന കേരളത്തിലേക്ക് പോകരുതെന്ന് യുഎസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദേശം നലകിയത്.

വ്യാഴാഴ്ച മാത്രം കാലവര്‍ഷ ദുരന്തത്തില്‍ 22 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here