Connect with us

Kerala

മഴ തുടരുന്നു; മരണം 24 ആയി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ ദുരന്തരങ്ങളില്‍ മരിച്ചവരുടെ എണ്ണ്ം 24 ആയി. നിലമ്പൂരില്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച കുടുംബത്തിലെ ഗൃഹനാഥന്‍ പറമ്പാടന്‍ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും മഴ തുടരുകയാണ്.

ഇടുക്കിയിലെ മലേയാര മേഖലകളില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി. ഇടുക്കി മുണ്ടന്‍മുടിയിലും വയനാട് പൊഴുതനയിലും ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല.

---- facebook comment plugin here -----

Latest