നിലമ്പൂരില്‍ ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു

Posted on: August 9, 2018 10:51 am | Last updated: August 9, 2018 at 10:51 am
SHARE

മലപ്പുറം: നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഇവര്‍ ഒലിച്ചുപോകുകയായിരുന്നു. ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here