പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം: ബീഹാറില്‍ മന്ത്രി രാജിവെച്ചു

Posted on: August 8, 2018 4:56 pm | Last updated: August 8, 2018 at 4:56 pm
SHARE

പാറ്റ്‌ന: ബീഹാറിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സംസ്ഥാന ആരോഗ്യക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വെര്‍മ രാജിവെച്ചു.

മന്ത്രിയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വെര്‍മക്ക് പീഡനത്തില്‍ പങ്കുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജി.

LEAVE A REPLY

Please enter your comment!
Please enter your name here