Connect with us

Kerala

കീഴാറ്റൂരില്‍ സിപിഎം വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

Published

|

Last Updated

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍കിളി സമരത്തില്‍ വിദ്വേഷത്തിന്റെ വിളവെടുപ്പാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സിപിഎംന്റേത് വര്‍ഗീയ ചേരിതിരുവുണ്ടാക്കുന്ന നയമാണ്.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് ഇവിടെ സിപിഎം സ്വീകരിക്കുന്നത്. ഖദര്‍ കുപ്പായമിട്ട കുറേപേര്‍ ബിജെപിയിലേക്ക് വരും. കേരളത്തില്‍ സിപിഎമ്മിന് ബദലായി എന്‍ഡിഎ മാറുമെന്നും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ശ്രീധരന്‍ പിള്ള പറഞ്ഞു.

---- facebook comment plugin here -----

Latest