അഭിമന്യു വധം: നെട്ടൂര്‍ സംഘത്തിലെ ഒരാള്‍ പിടിയില്‍

Posted on: August 6, 2018 10:28 am | Last updated: August 6, 2018 at 2:48 pm
SHARE

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതികളിലൊരാള്‍കൂടി പിടിയിലായി.

അഭിമന്യുവിനെ കൊലപ്പെടുത്തിയ നെട്ടൂര്‍ സംഘത്തിലെ ഒരാളായ റെജീബാണ് പിടിയിലായത്. കര്‍ണാടകയില്‍നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here