Connect with us

National

തെലുങ്കാനയില്‍ വിനോദയാത്ര സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

Published

|

Last Updated

ഹൈദരാബാദ്: മലയാളി വിനോദ യാത്ര സംഘത്തിന്റെ കാര്‍ തെലുങ്കാനയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ കെപികെ തങ്ങളുടെ മകന്‍ മനാഫ്(34)സെന്‍ട്രല്‍ ബസാറില്‍ കുന്നത്തെ അബുലൈസിന്റെ നാല് വയസുള്ള കുട്ടി എന്നിവരാണ് മരിച്ചത്.

ഇരു കുടുംബവും ഹൈദരാബാദിലേക്ക് വിനോദയാത്രക്ക് പോകവെയാണ് അപകടം. ശനിയാഴ്ചയാണ് ഇവര്‍ നാട്ടില്‍നിന്നും പുറപ്പെട്ടത്.

Latest