ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

Posted on: August 4, 2018 1:33 pm | Last updated: August 4, 2018 at 6:20 pm
SHARE

അംബാല: ഹരിയാനയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. പല്‍വാളില്‍ വ്യാഴാഴ്ചയാണ് സംഭവം.

പശുവിനെ മോഷ്ടിച്ച് കടത്തുന്നുവെന്നാരോപിച്ച് ജനക്കൂട്ടം മൂന്ന് യുവാക്കളെ ആക്രമിക്കുകയായിരുന്നു. 25 വയസുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here