Connect with us

National

ത്രിപുരയില്‍ 3390 കി.ഗ്രാം കഞ്ചാവ് പിടികൂടി

Published

|

Last Updated

അഗര്‍ത്തല: ത്രിപുരയില്‍ പോലീസും അതിര്‍ത്തി രക്ഷാ സേനയും ചേര്‍ന്ന് 3390.690 കി.ഗ്രാം കഞ്ചാവ് പിടികൂടി.

വിവിധ വലിപ്പത്തിലുള്ള 85 പ്ലാസ്റ്റിക് ബാരലുകളിലായി രണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍നിന്നും 488 കി.ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.

Latest