Connect with us

Kerala

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വിഎം സുധീരന്‍ രാജിവെച്ചു

Published

|

Last Updated

തിരുവനന്തപും: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വിഎം സുധീരന്‍ രാജിവെച്ചു. ഇമെയില്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. നേരത്തെ കെ എം മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ സുധീരന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതുതന്നെയാണ് പെട്ടെന്നുള്ള രാജിക്ക് കാരണമെന്നാണ് സൂചന.

അതേസമയം സുധീരൻെറ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ പറഞ്ഞു.

Latest