Connect with us

National

മഴ: കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഈ മാസം ഏഴിന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ധര്‍മറെഡ്ഢിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സന്ദര്‍ശനത്തിനായി എത്തുന്നത്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും. മൂന്ന് ദിവസം കേരളത്തില്‍ തുടരുന്ന സംഘം ഒന്‍പതിന് മുഖ്യമന്ത്രയുമായി കൂടിക്കാഴ്ച നടത്തും.

Latest