അഭിമന്യുവധം: പ്രതികളെ സഹായിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

Posted on: August 1, 2018 10:39 am | Last updated: August 1, 2018 at 2:18 pm
SHARE

കൊച്ചി: അഭിമന്യു വധക്കേസില്‍ ഒരാള്‍കൂടി പോലീസ് കസ്റ്റഡിയില്‍. പ്രതികളെ സംസ്ഥാനം വിടാന്‍ സഹായിച്ച കാസര്‍കോട് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.

കൊച്ചിയില്‍ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്ന ഇയാളെ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here