യുവാവിനെ പട്ടാപകല്‍ കുത്തിക്കൊന്നു

Posted on: July 31, 2018 3:16 pm | Last updated: July 31, 2018 at 8:32 pm
SHARE

പത്തനംതിട്ട: ഓമല്ലൂരില്‍ ഊപ്പമണ്‍ ജംഗ്ഷനില്‍ യുവാവിനെ ബൈക്കിലെത്തിയ രണ്ട് പേര്‍ കുത്തിക്കൊന്നു. ഐമാലി ലക്ഷംവീട് കോളനിയില്‍ കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ്(26)ആണ് കൊല്ലപ്പെട്ടത്.

ഇന്ന് ഉച്ചക്ക് 12.40ഓടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ട് പേര്‍ മഹേഷിനെ കുത്തുകയായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. പത്തനംതിട്ട ജറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മഹേഷ് മരിച്ചിരുന്നു. സ്‌റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. പോലീസ് അന്വേഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here