കനത്ത മഴ : മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ മീന്‍കൂട്ടങ്ങള്‍

Posted on: July 29, 2018 3:26 pm | Last updated: July 29, 2018 at 7:40 pm
SHARE

പാറ്റ്‌ന : ബീഹാറിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന കാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ നളന്ദ മെഡില്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലാണ് മീന്‍കൂട്ടങ്ങള്‍ ഒാടിക്കളിക്കുന്നത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here