ആലുവ സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം

Posted on: July 28, 2018 2:37 pm | Last updated: July 28, 2018 at 9:12 pm
SHARE

കൊച്ചി: ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. എടത്തല സ്വദേശി മുളയന്‍കോട് അബ്ദുര്‍റഹ്മാന്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താനായിരുന്നു ഇയാളുടെ ശ്രമം. അബ്ദുര്‍റഹ്മാന്‍ പെട്രോള്‍ ഒഴിക്കുന്നത് കണ്ട ഓഫീസിലുള്ളവര്‍ ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here