Connect with us

Kerala

ലാവ്‌ലിന്‍ കേസ്: പിണറായി വിചാരണ നേരിടണമെന്ന് സിബിഐ

Published

|

Last Updated

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.

ഹൈക്കോടതി വിധി വസ്തുകള്‍ പരിശോധിക്കാതെയാണ്.
വിധിയില്‍ പിഴവുണ്ടെന്നും സിബിഐ ആരോപിച്ചു. ലാവ്‌ലിന്‍ കരാറില്‍ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സിബിഐ വാദം.