കരുണാനിധിയുടെ നില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റുന്നു

Posted on: July 28, 2018 1:20 am | Last updated: July 28, 2018 at 9:58 am
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റാനായി വീട്ടിലേക്ക് ആംബുലന്‍സ് എത്തി. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്നാണിത്.

സ്റ്റാലിനും അഴഗിരിയും ഗോപാലപുരത്തെ വീട്ടിലെത്തി. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിക്കുക. നിരവധി പ്രവര്‍ത്തകരാണ് വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്.

Tamil Nadu: DMK president M. Karunanidhi is being taken to Chennai’s Kauvery Hospital. Visuals from outside his residence, where supporters have gathered in large numbers. pic.twitter.com/T0vgvGz4zR

LEAVE A REPLY

Please enter your comment!
Please enter your name here