തെലങ്കാനയില്‍ കീടനാശിനി കലര്‍ന്ന നെല്ല് തിന്ന് 24 മയിലുകള്‍ ചത്തു

Posted on: July 27, 2018 12:51 pm | Last updated: July 27, 2018 at 1:10 pm
SHARE

ഹൈദ്രാബാദ്: തെലങ്കാനയില്‍ രണ്ട് ജില്ലകളിലായി 24 മയിലുകളെ ചത്ത നിലയില്‍ കണ്ടെത്തി.

കീടങ്ങളെ കൊന്നൊടുക്കാനായി കര്‍ഷകര്‍ നെല്‍ച്ചെടികളില്‍ കീടനാശിനി തളിച്ചതിനെത്തുടര്‍ന്ന് വിഷം കലര്‍ന്ന നെല്ല് കഴിച്ചാണ് ഇവ ചത്തതെന്നാണ് വനംവകുപ്പ് അധിക്യതര്‍ സംശയിക്കുന്നത്. സംഭവം സംബന്ധിച്ച് അധിക്യതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here