ബുദ്ധിജീവകിളെ വെടിവെച്ചുകൊല്ലണമെന്ന് ബിജെപി എംഎല്‍എ

Posted on: July 27, 2018 12:21 pm | Last updated: July 27, 2018 at 7:17 pm
SHARE

ബെംഗളുരു: താന്‍ ആഭ്യന്തര മന്ത്രിയായാല്‍ ബുദ്ധിജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍.

പാവപ്പെട്ടവരുടെ നികുതിപ്പണം കൊണ്ട് സുഖം സൗകര്യമനുഭവിക്കുന്ന ഇവര്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്യാവാക്യം ഉയര്‍ത്തുന്നു. ബുദ്ധീജീവി ചമയുന്നവര്‍ രാജ്യത്തിന് ഭീഷണിയാണെന്നും വിജയപുരയില്‍നിന്നുള്ള നിയമസഭാംഗമായ യത്‌നല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here