Connect with us

National

വാട്‌സാപ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ വാട്‌സാപ് ഹര്‍ത്താല്‍ സിബിഐ അന്വേഷിക്കും. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. വി മുരളീധരന്റെ സബ്മിഷനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇതിന് പുറമെ കേംബ്രിഡ്ജ് അനലറ്റിക്ക ഡേറ്റ ചോര്‍ത്തയതുമായി ബന്ധപ്പെട്ട വിഷയവും സിബിഐ അന്വേഷിക്കുമെന്ന് മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

Latest