റിമാന്‍ഡ് പ്രതി ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍

Posted on: July 25, 2018 1:42 pm | Last updated: July 25, 2018 at 3:07 pm
SHARE

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റിമാന്‍ഡ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തമിഴ്‌നാട് സ്വദേശി അനീഷ്(18)നെയാണ് തടവുകാര്‍ക്കുള്ള വാര്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്കാരി കേസില്‍ പ്രതിയായ ഇയാളെ വിയ്യൂര്‍ ജയിലില്‍നിന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here