മഴക്കെടുതി: നാശനഷ്ടങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ ലഭിച്ചില്ല- മന്ത്രി ചന്ദ്രശേഖരന്‍

Posted on: July 25, 2018 11:16 am | Last updated: July 25, 2018 at 1:05 pm
SHARE

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളുടെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയ ശേഷമെ യഥാര്‍ഥ കണക്കുകള്‍ ലഭിക്കുവെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍. ഈ കണക്കുകള്‍ ലഭിച്ച ശേഷമെ നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കു.

ആരോഗ്യവകുപ്പിന്റെ ഏകോപനത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മാലിന്യം നീക്കി സാംക്രമിക രോഗങ്ങളെ ചെറുക്കും. ഇപ്പോഴും വെള്ളം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍നിന്നും ആളുകളെ ക്യാമ്പുകളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here