രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം

Posted on: July 24, 2018 3:06 pm | Last updated: July 24, 2018 at 3:06 pm

കൊല്ലം: തഴവത്ത് രണ്ടാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര പീഡനം . കുട്ടിയുടെ ദേഹത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു.

പരുക്കേറ്റ് കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി