കോട്ടയത്ത് ടിവി ചാനല്‍ സംഘത്തിന്റെ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി

Posted on: July 23, 2018 3:05 pm | Last updated: July 23, 2018 at 6:33 pm
SHARE

കോട്ടയം: ടിവി ചാനല്‍ വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ട് പേരെ കാണാതായി.

കടത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രക്കിടെ എഴുമാം കായലിലാണ് വാര്‍ത്താ സംഘം യാത്ര ചെയ്ത വള്ളം മറിഞ്ഞത്.
കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. മൂന്ന് പേരെ രക്ഷപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here