കൊല്ലത്ത് പിതാവ് മകനെ കുത്തിക്കൊന്നു

Posted on: July 22, 2018 10:13 am | Last updated: July 22, 2018 at 12:53 pm
SHARE

കൊല്ലം: കരുനാഗപ്പള്ളിയില്‍ വാക്ക് തര്‍ക്കത്തിനിടെ പിതാവിന്റെ കുത്തേറ്റ് മകന്‍ കൊല്ലപ്പെട്ടു. തെടിയൂര്‍ മുഴങ്ങോലി സ്വദേശിയായ ദീപനാണ് മരിച്ചത്.

വാക്ക് തര്‍ക്കത്തിനിടെ പിതാവ് മോഹനന്‍ ദീപനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മോഹനനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here