ശുഐബ് വധം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്; ഏഴ് പേര്‍ക്ക് പരുക്ക്

Posted on: July 21, 2018 12:59 pm | Last updated: July 21, 2018 at 3:05 pm
SHARE

കണ്ണൂര്‍: ശുഐബ് വധക്കേസ് അന്വേഷണം പോലീസ്അ ട്ടിമറിക്കുന്നെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മട്ടന്നൂര്‍ സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here