സഅദിയ്യയില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

Posted on: July 20, 2018 7:50 pm | Last updated: July 20, 2018 at 7:50 pm
SHARE
ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന പ്രവാസി സംഗമം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

ദേളി: ദേളി ജാമിഅ സഅദിയ്യയില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി പ്രഭാഷണം നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here