തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐ പിന്തുണ ഉപേക്ഷിക്കണം: സിപിഎം

Posted on: July 19, 2018 10:20 pm | Last updated: July 20, 2018 at 10:28 am
SHARE

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്ക് എസ്ഡിപിഐ പിന്തുണ ഉണ്ടെങ്കില്‍ അത് പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അഭിമന്യൂ വധത്തില്‍ കുറ്റാരോപിതരായ സാഹചര്യത്തില്‍ എസ്ഡിപിഐയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന് പ്രചാരണം നടക്കുന്നുണ്ട്. ഇത് മുന്നില്‍കണ്ട് ജാഗ്രത പാലിക്കണമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here