ജിദ്ദ – കോഴിക്കോട് സഊദി എയര്‍ സെപ്തംബറില്‍ സര്‍വീസ് നടത്തും

Posted on: July 19, 2018 10:38 am | Last updated: July 19, 2018 at 10:38 am
SHARE

ജിദ്ദ: സെപ്തംബര്‍ രണ്ടാം വാരത്തോടെ സഊദി എയര്‍ കരിപ്പൂര്‍ സര്‍വീസ് ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം – ജിദ്ദ സര്‍വീസിന് മാറ്റിവെക്കപ്പെട്ട സീറ്റുകള്‍ കോഴിക്കോട് – ജിദ്ദ സെക്ടറിലേക്ക് ഉപയോഗിക്കാനാണ് വിമാനക്കമ്പനി തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം – ജിദ്ദ യാത്രക്കായി നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

LEAVE A REPLY

Please enter your comment!
Please enter your name here