ഫ്‌ളോറിഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

Posted on: July 18, 2018 11:28 am | Last updated: July 18, 2018 at 2:00 pm
SHARE

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

ഡീന്‍ ഇന്റര്‍നാഷണല്‍ എന്ന പേരിലുള്ള ഫ്‌ളൈറ്റ് സ്‌കൂളിന്റെ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here