Connect with us

National

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; കേരളത്തില്‍ നിന്ന് ആന്റണി, ഉമ്മന്‍ചാണ്ടി, വേണുഗോപാല്‍, പിസി ചാക്കോ

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ നന്നി് എകെ ആന്റണി, കെസി വേണുഗോപാല്‍, പിസി ചാക്കോ എന്നിവര്‍ അംഗങ്ങളാണ്. 51 അംസമിതിയില്‍ 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പിസി ചാക്കോ സ്ഥിരം ക്ഷണിതാവായാണ് സമിതിയില്‍ ഉള്‍പ്പെട്ടത്.

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുന്നത്. ഈ മാസം 22ന് പ്രവര്‍ത്തക സമിതി ആദ്യ യോഗം ചേരും.

Latest