കോഴിക്കോട് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു

Posted on: July 17, 2018 3:30 pm | Last updated: July 17, 2018 at 3:30 pm
SHARE

കോഴിക്കോട്: ജില്ലയില്‍ ഡിഫ്തീരയ രോഗ ബാധ സ്ഥിരീകരിച്ചു. ചിരാല്‍ സ്വദേശിയായ വിദ്യാര്‍ഥിയിലാണ് രോഗം കണ്ടെത്തിയത്. വിദ്യാര്‍ഥി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൊണ്ടയിലെ സ്രവം മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here