അഴുതയാറ്റില്‍ കണാതായ യുവാവിന്റെ മ്യതദേഹം കണ്ടെത്തി

Posted on: July 17, 2018 10:40 am | Last updated: July 17, 2018 at 12:18 pm
SHARE

കോട്ടയം: മുണ്ടക്കയത്ത്് കാണാതായ യുവാവിന്റെ മ്യതദേഹം കണ്ടെടുത്തു.

കാഞ്ഞിരപ്പള്ളി സ്വദേശി കോരുത്തോട് അമ്പല വീട്ടില്‍ ദീപു(34) വിന്റെ മൃതദേഹമാണ് അഴുതയാറ്റില്‍നിന്നും കണ്ടെടുത്തത്. തിങ്കളാഴ്ചയാണ് ദീപു അഴുതയാറ്റില്‍ കാല്‍ വഴുതി വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here