കണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; 18 പേര്‍ക്ക് പരുക്ക്

Posted on: July 17, 2018 10:14 am | Last updated: July 17, 2018 at 12:41 pm
SHARE

കണ്ണൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ആന്ധ്ര സ്വദേശി മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പള്ളിക്കുന്നിലാണ് അപകടമുണ്ടായത്. ആന്ധ്ര സ്വദേശിയായ സീനുവാണ് അപകടത്തില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here