Connect with us

Kerala

നിപ്പ ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

Published

|

Last Updated

തിരുവനന്തപുരം: നിപ്പ പ്രതിരോധത്തിനിടെ മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കി. കോഴിക്കോട് ഡിഎംഒ ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായാണ് നിയമനം. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താത്കാലിക നഴ്‌സായിരുന്ന ലിനിക്ക് രോഗീ പരിചരണത്തിനിടെയാണ് നിപ്പ ബാധിച്ചത്. സജീഷിന് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest