കോഴിക്കോട് അരിക്കുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ എസ്ഡിപിഐയെന്ന് സിപിഎം

Posted on: July 16, 2018 11:42 pm | Last updated: July 17, 2018 at 11:10 am
SHARE

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറി എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.