ഭാര്യ പിണങ്ങിപ്പോയി; യുവാവ് സ്‌ഫോടകവസ്തു പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ ചെയ്തു

Posted on: July 16, 2018 2:05 pm | Last updated: July 16, 2018 at 2:05 pm
SHARE

ഉദയ്പൂര്‍: രാജസ്ഥാനില്‍ ഭാര്യ പിണങ്ങിപ്പോയതില്‍ ദു:ഖിതനായ യുവാവ്് ഡിറ്റനേറ്റര്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു.ഉദയ്പൂര്‍ സ്വദേശിയായ വിനോദ് മേത്തയെന്നയാളാണ് കടുംകൈ ചെയ്തത്.

തര്‍ക്കത്തെത്തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് ഇയാളുടെ ഭാര്യ പിണങ്ങിപ്പോയത്. ഇതില്‍ ഏറെ ദു:ഖിതനായ ഇയാള്‍ ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here