അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

Posted on: July 16, 2018 10:40 am | Last updated: July 16, 2018 at 3:07 pm
SHARE

പാലക്കാട്: അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പാലക്കാട് പിടിയിലായി.

ബിക്കാനിയ സ്വദേശി രം രത്തന്‍(25), സുസാന്‍ ഘട്ട് സ്വദേശി വികാസ്(20) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. പൊള്ളാച്ചിയില്‍നിന്നും വിതരണത്തിനായി എത്തിച്ചതാണ് പണം.

LEAVE A REPLY

Please enter your comment!
Please enter your name here