ലോകകപ്പില്‍ ബെല്‍ജിയത്തിന് മൂന്നാം സ്ഥാനം

Posted on: July 14, 2018 9:55 pm | Last updated: July 15, 2018 at 11:03 am
SHARE

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയത്തിന് ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളിന്റെ ജയം. മത്സരത്തിന്റെ ഇരുപകുതികളിലായി തോമസ് മ്യൂനിയറും , ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനായി ഗോളുകള്‍ നേടിയത്.

മത്സരം തുടങ്ങി നാലാം മിനുട്ടിലായിരുന്നു തോമസ് മ്യൂനിയറിലൂടെ ബെല്‍ജിയത്തിന്റെ ആദ്യത്തെ ഗോള്‍. മത്സരത്തിന്റെ 82ാം മിനുട്ടില്‍ ഹസാര്‍ഡിലൂടെ രണ്ടാമത്തെ ഗോളും പിറന്നു. ആദ്യമായാണ് ബെല്‍ജിയം ലോകകപ്പില്‍ മൂന്നാമതെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here