പിതാവും മകനും ഷോക്കേറ്റ് മരിച്ചു

Posted on: July 14, 2018 5:06 pm | Last updated: July 14, 2018 at 7:25 pm
SHARE

പാലക്കാട്: കിഴക്കഞ്ചേരിയില്‍ മോട്ടോറില്‍നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു.

പുണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന്‍ (55), മകന്‍ ശ്രേയസ്(12) എന്നിവരാണ് മരിച്ചത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്‌

LEAVE A REPLY

Please enter your comment!
Please enter your name here