അഭിമന്യു വധം എന്‍ഐഎ അന്വേഷിക്കണമെന്ന് സുധീരന്‍

Posted on: July 14, 2018 1:23 pm | Last updated: July 14, 2018 at 4:18 pm
SHARE

തിരുവനന്തപുരം: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ലെങ്കില്‍ കേസ് എന്‍ഐഎ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here