അഭിമന്യു വധം : രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Posted on: July 13, 2018 10:54 am | Last updated: July 13, 2018 at 1:50 pm
SHARE

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ ആലുവയില്‍നിന്നാണ് പിടികൂടിയത്. പ്രധാനപ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരില്‍നിന്നും എന്തെങ്കിലും വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here