Connect with us

Kerala

കുറ്റിയാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട്: കുറ്റിയാടി ചുരത്തിലെ മൂന്നാം വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മൈസൂര്‍ സ്വദേശി കുമാറാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ക്ലീനര്‍ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കൊച്ചിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുറ്റിയാടി വഴിയാണ് കടന്നുപോകുന്നത്.

---- facebook comment plugin here -----

Latest